Minister Thomas Issac On His Controversial Visit | Oneindia Malayalam

2017-06-19 9

Social media was trolling PWD Minister G Sudhakran and Finance Minister Dr. T M Thomas Issac after he gifted fruits and sought blessings from Sri Bharati Tirtha Swami,n the present Jagadguru of the Sringeri Sharada Peetham.

ആളുകള്‍ക്ക് ഇഷ്ടമാകുമെന്ന് കരുതിയാണ് താന്‍ ശൃംഗേരി മഠാധിപതിയെ കാണാന്‍ പോയതെന്ന വിശദീകരണവുമായി മന്ത്രി തോമസ് ഐസക്. പക്ഷേ ജനങ്ങള്‍ക്ക് അതിഷ്ടമായില്ലെന്ന് സോഷ്യല്‍ മീഡിയയിലെ പ്രതികരണത്തില്‍ നിന്ന് ബോധ്യപ്പെട്ടെന്നും ഇനി ഇത് ആവര്‍ത്തിക്കില്ലെന്നും മന്ത്രി വിശദീകരിക്കുന്നുണ്ട്. നേരത്തെ തന്നെ തെറി പറയുന്നവരെ വെല്ലുവിളിച്ച് ജി സുധാകരന്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തെറ്റ് ഏറ്റുപറഞ്ഞ് തോമസ് ഐസക് രംഗത്തെത്തിയത്.